Surprise Me!

നടനെതിരെ മീ ടൂ വില്‍ ആരോപണവുമായി നടി | FilmiBeat Malayalam

2018-10-16 2 Dailymotion

സിനിമാലോകത്ത് നിന്നും മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ച് വരികയാണ്. ബോളിവുഡിലെ പല പ്രമുഖരായ താരങ്ങളുടെയും പേരുകള്‍ ഇതിനകം പുറത്ത് വന്നിരുന്നു. നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നടന്‍ മുകേഷിനെതിരെ യുവതി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.<br />Alencier ley lopez's also facing metoo<br />

Buy Now on CodeCanyon